Wednesday, November 21, 2018

സ്നേഹസമ്മാനം

           സ്നേഹസമ്മാനം - അങ്കണവാടി 

സ്നേഹസമ്മാനം പദ്ധതിയുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്ക് വോളന്റീർസിന്റെ കൈയിൽ നിന്ന് ശേഖരിച്ച കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കൈമാറി.ഈ പരിപാടിയിൽ എല്ലാ വോളന്റീർസും മുണ്ടത്തിക്കോട് വാർഡ് മെമ്പറും പങ്കെടുത്തു. ഈ പദ്ധതിയുടെ ഭാഗമായി വോളന്റീർസ്  അൽപ്പം സമയം ചെലവഴിക്കുകയും അവർക്ക്  മധുരം നൽകുകയും ചെയ്തു. നവംബർ 29 വ്യാഴാഴ്ചയാണ് ഈ പദ്ധതി നടത്തിയത് .

No comments:

Post a Comment