Wednesday, November 21, 2018

സ്നേഹസ്പർശം-വയോജന പരിപാലനം

                                സ്നേഹസ്പർശം 
വയോജന പരിപാലനവുമായി ബന്ധപ്പെട്ടു NSS  വോളന്റീർസ് സ്കൂൾ പരിസരത്തുള്ള വൃദ്ധ ജനങ്ങളെ കാണുകയും അവരോട് സംസാരിച് പ്രശ്നങ്ങൾ മനസിലാക്കി, പലരുടെയും പ്രധാന പ്രശനം സംസാരിക്കാൻ ആരും ഇല്ല എന്നായിരുന്നു.നമ്മുടെ വോളന്റീർസിന്റെ സംസാരത്തിന് ഒടുവിൽ പലരുടെയും മിഴി ഈറനണിഞ്ഞു .

No comments:

Post a Comment