Thursday, November 29, 2018

നേത്ര പരിശോധന ക്യാമ്പ്

                   നേത്ര പരിശോധന ക്യാമ്പ് 

നേത്ര പരിശോധന ക്യാമ്പിന്റെ ഭാഗമായി little flowers ഹോസ്പിറ്റലിലെ ഡോക്ടർമാർ വന്ന് NSS വോളന്റീർമാരുടെ കണ്ണ് പരിശോധിക്കുകയും അതിനുള്ള പ്രതിവിധി ചെയുകയും ചെയ്തു . എല്ലാ വോളന്റീർസും ഈ ക്യാമ്പിൽ പങ്കെടുത്തു .


No comments:

Post a Comment