Tuesday, November 20, 2018

ഹരിതം 2018

                        പ്ലാസ്റ്റിക് നിർമാർജ്ജനം

ഹരിതം പദ്ധതിയുടെ ഭാഗമായി എൻ എസ് എസ് വോളന്റീർസ് പ്ലാസ്റ്റിക് നിർമാർജന പരിപാടി സങ്കടിപ്പിച്ചു .അതിന്റെ ഭാഗമായി സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാകുകയും വിദ്യാർഥികളിൽനിന്ന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയും ചെയ്തു. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളും മറ്റു വസ്തുക്കളും  സംസ്കരണവുമായി ബന്ധപ്പെട്ടവർക്ക് കൈമാറി. ഒക്ടോബർ 12ആം തിയ്യതി ആയിരുന്നു പരിപാടി .



No comments:

Post a Comment