Tuesday, November 20, 2018

അക്ഷരദീപം

                     ഗ്രൻഥശാല നിർമാണം 

അക്ഷരദീപം പദ്ധതിയോട് അനുബന്ധിച്ച് മുണ്ടത്തിക്കോട് അംഗൻവാടിയിൽ ഗ്രന്ഥശാല നിർമിക്കുകയും ആഴ്ചയിൽ 2 വോളന്റീർസിനെ  വീതം ഗ്രന്ഥശാല നോക്കി നടുത്തുന്നതിനായി നിയോഗിച്ചു. വിദ്യാർഥികളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങളാണ് ഗ്രന്ഥശാല നിർമാണത്തിന് ഉപയോഗിച്ചത്. നവംബർ 2ആം തിയ്യതി ആണ് പരിപാടി സങ്കടിപ്പിച്ചത് .


No comments:

Post a Comment