Tuesday, November 20, 2018

ആര്യോഗ രംഗം

                  ആര്യോഗ രംഗം

           BLOOD DONATION CAMP 2018

നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി NSS വോളന്റീർസ് BLOOD DONATION ക്യാമ്പ് സങ്കടിപ്പിച്ചു. ഗവ. മെഡിക്കൽ കോളേജിൽ നിന്ന് വന്ന ലാബ്  ടെക്‌നീഷ്യന്മാരും ഡോക്ടർമാരും ആണ് രക്തം എടുക്കുന്നതിന് നേതൃത്വത്തം നൽകിയത് . NSS വോളന്റീർസിന്റെ സജീവ പ്രവർത്തനത്തിന്റെ ഫലമായി നിരവധി പേർ പങ്കെടുത്തത് ശ്രേദ്ധേയമായി.നവംബർ 10 നായിരുന്നു രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചത്.



No comments:

Post a Comment