Tuesday, August 20, 2019

ഹിരോഷിമ ദിനാചരണം

              ഹിരോഷിമ ദിനാചരണം 
ഓഗസ്റ്റ് 6 ഹിരോഷിമദിനത്തോടനുബന്ധിച്ചു പ്രേത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഹിരോഷിമ ഗീതം ആലപിച്ചു. യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ റാലി നടത്തി. അന്നേദിവസം വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം നടത്തി.

No comments:

Post a Comment