Tuesday, August 20, 2019

കലാം ദിനാചരണം

                   കലാം ദിനാചരണം
ജൂലൈ 27ന് കലാം ദിനാചരണത്തോടനുബന്ധിച്  NSS വോളന്റീർസ്  അസംബ്ലി സംഘടിപ്പിച്ചു. തുടർന്ന് പ്രസംഗമത്സരം സംഘടിപ്പിച്ചു . നിരവധി കാലാനുസ്‌മരണ പരിപാടികൾ അസംബ്ലിയിൽ നടത്തി .

ഹിരോഷിമ ദിനാചരണം

              ഹിരോഷിമ ദിനാചരണം 
ഓഗസ്റ്റ് 6 ഹിരോഷിമദിനത്തോടനുബന്ധിച്ചു പ്രേത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ ഹിരോഷിമ ഗീതം ആലപിച്ചു. യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാർത്ഥികൾ റാലി നടത്തി. അന്നേദിവസം വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം നടത്തി.

+1 വോളന്റീർസിന്റെ ORIENTATION

           +1  വോളന്റീർസിന്റെ ORIENTATION

+1 വോളന്റീർസിന്റെ ORIENTATION 12/07/201ന്  PAC വേണുഗോപാലൻ മാഷിന്റെ നേതൃത്വത്തിൽ ക്ലാസ് സങ്കടിപ്പിച്ചു. തുടർന്ന് വോളന്റീർസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. അതിനുശേഷം ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള മാർഗ നിർദ്ദേശങ്ങൾ നൽകി. 

ലഹരിവിരുദ്ധ ദിനാചരണം

                                      ലഹരിവിരുദ്ധ ദിനാചരണം
  ജൂൺ 26ന് ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സങ്കടിപ്പിച്ചു .എക്സിർസൈസിലെ വിവിധ ഉദ്യോഗസ്ഥർ കക്ലാസുകൾ നയിച്ചു . തുടർന്ന് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാമത്സരം സങ്കടിപ്പിച്ചു. അതിനുശേഷം പോസ്റ്റർ പ്രദർശനം നടത്തി.

യോഗാദിനാചരണം

                  യോഗാദിനാചരണം 
ജൂൺ 21 യോഗ ദിനത്തോട്അനുബന്ധിച്ച അന്നേദിവസം NSS വോളന്റീർസിനായ് യോഗാപരീശീലന കളരി സങ്കടിപ്പിച്ചു . തുടർന്ന് വിദ്യാർത്ഥികൾക്കായി യോഗയുടെ ഗുണങ്ങളെ കുറിച്ച വിദക്തർ ക്ലാസുകൾ നയിച്ചു .



വായനാദിനാചരണം

                  വായനാദിനാചരണം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു NSS വോളന്റീർസിന്റെ നേതൃത്വത്തിൽ വായനാദിനാചരണവും തുടർന്ന് പ്രസംഗം ക്വിസ് , വായനാമത്സരം ,ഉപന്യാസരചന തുടിങ്ങയവ സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . 

Saturday, August 17, 2019

ഹരിതം മഴക്കുഴി

                   ഹരിതം മഴക്കുഴി 
ഹരിതം പദ്ധതിയുടെ ഭാഗമായി NSS VHSS MUNDATHIKODE സ്കൂളിലെ നാഷണൽ സർവീസ് സ്‌ക്കിമിന്റെ ഭാഗമായി 08/06/2019ന്  NSS വോളന്റീർസിന്റെ നേത്രത്വത്തിൽ ഹരിത ഗ്രാമത്തിൽ മഴക്കുഴി നിർമാണം നടത്തി.