മായന്നൂർ യാത്ര
ഡിസംബർ 1 ആം തിയ്യതി എല്ലാ വോളന്റീർസും മായന്നൂരിലേക് ഒരു യാത്ര പോയി. ഞെങ്ങൾ അവിടത്തെ കുട്ടികളും വൃദ്ധകളുമായി ധാരാളം സമയം പങ്കുവെച്ചു . വോളന്റർസ് അവിടെ കലാപരിപാടികൾ ഒരുക്കുകയും മധുര പലഹാരങ്ങൾ കൊടുക്കുകയും ചെയ്തു . അവരെ പൂർണമായി സന്തോഷിപ്പിച്ച ശേഷമാണ് വോളന്റീർസ് അവിടെന്നു തിരിച്ച വന്നത്. അവർ ഞെങ്ങൾക് ഉച്ച ഭക്ഷണം ഒരുക്കുകയും അത് വിളംബര ചെയുകയും ചെയ്‌തു.