Wednesday, September 12, 2018

ദുരിതാശ്വാസ സഹായ വണ്ടി

ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം തൃശൂർ ജില്ലാ കളക്ഷൻ സെന്ററായ gvhss വലപ്പാടിൽ നിന്നും "ദുരിതാശ്വാസ സഹായ വണ്ടി" യിൽ ,മാള ,ചാലക്കുടി ,ഇരിഞ്ഞാലക്കുട ക്ലസ്റ്ററിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു .. വിതരണോദ്ഘാടനം MLA ശ്രീമതി ഗീതഗോപി നിർവ്വഹിച്ചു .. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ കരീം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു NSS ജില്ലാ കൺവീനർ ശ്രീമതി CK ബേബി സ്വാഗതം ആശംസിച്ചു .തുടർന്ന് കാട്ടൂരിലെ ദുരിതബാധിത മേഖലകളിൽ ക്ലീനിംഗ് കിറ്റ് വിതരണം എന്നിവ നടത്തി. കൈ മെയ് മറന്ന് അധ്വാനിച്ച എല്ലാ വളണ്ടിയർമാർക്കും നന്ദി.





ദുരിതാശ്വസ പ്രവർത്തന ഉദ്‌ഘാടനം


ദുരിതാശ്വസ പ്രവർത്തന ഉദ്‌ഘാടനം 

എൻ എസ് എസ് ദുരിതാശ്വസ പ്രവർത്തനങ്ങളുടെ ജില്ലാതല സമാപനം പെരിയമ്പലത്ത് കെ .വി .അബ്‌ദുൾഖാദർ  എം എൽ എ  ഉൽഘാടനം ചെയുന്നു 

Tuesday, September 11, 2018

ദുരിതാശ്വാസ സോർട്ടിംഗ്

തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലെ ദുരിതാശ്വാസ സോർട്ടിംഗ് സെൻററിൽ സേവനമനുഷ്ടിക്കുന്ന എൻ എസ് എസ് മുണ്ടത്തിക്കോടിന്റെ നാഷനൽ സർവ്വീസ് സ്കീം വളണ്ടിയർമാർ